കൊണ്ടാഴി മണ്ഡലം UDF തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാണ്ടി ഉമ്മൻ MLA,കേരള കോൺഗ്രസ് ചെയർമാൻ പി സി തോമസ് ,സനീഷ് കുമാർ ജോസഫ് MLA,കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ,കെപിസിസി സെക്രട്ടറിമാരായ രാജേന്ദ്രൻ അരങ്ങത്ത്, അനീഷ് വരിക്കണ്ണാമല, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ആറുൺ റഷീദ്,
ഡിസിസി ജനറൽ സെക്രട്ടറി പി സുലൈമാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി എം അനീഷ്, UDF ചേലക്കര ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പി എം അമീർ, കൊണ്ടാഴി മണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ മോഹനൻ പാറത്തൊടി, ജനറൽ കൺവീനർ ശിവൻ വീട്ടിക്കുന്ന്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരൻ മാസ്റ്റർ, Adv രമേശ് പൂങ്കാവനം, എം അയ്യാവു,കെ സുദേവൻ, ബിജു തടത്തിവിള, ടി സി വിനോദ്, എം കെ അബ്ദുൾ റഹ്മാൻ, തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍