നോട്ട് നിരോധനത്തിന് 8 വർഷം.

 

ഇന്ത്യയിൽ 500, 1000 നോട്ടുകളുടെ നിരോധനം പ്രഖ്യാപിച്ചിട്ട് 8 വർഷം. 2016 നവംബർ 8ന് രാത്രിയാണ് നിരോധന പ്രഖ്യാപനം വന്നത്. 15.44 ലക്ഷം കോടി രൂപ മൂല്യമുണ്ടായിരുന്ന 500 ന്റെയും 1000 ന്റെയും നോട്ടുകൾ അതോടെ അസാധുവായി. നിരോധിക്കപ്പെട്ട നോട്ടുകളിൽ 99.3% തിരിച്ചെത്തി. ഇത് നോട്ട് നിരോധനത്തിന്റെ പരാജയമായി പൊതുവെ വിലയിരുത്തപ്പെട്ടിരുന്നു. പകരം പുറത്തിറക്കിയ 2000ൻ്റെ നോട്ടുകളും ഇപ്പോൾ അടിക്കുന്നില്ല.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍