വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. തെക്കുംകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.എ.ഷീജ വിഷയാവതരണം നടത്തി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡണ്ട് സി.വി.സുനിൽകുമാർ, തെക്കുംകര ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് ഇ. ഉമാലക്ഷ്മി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ.ശ്രീജ, തെക്കുംകര ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.സി.സജീന്ദ്രൻ, പി.ആർ. രാധാകൃഷ്ണൻ, സബിത സതീഷ്, ഗ്രാമപഞ്ചായത്ത് അംഗം കെ.രാമചന്ദ്രൻ, വി.എസ്.ഷാജു, എരുമപ്പെട്ടി സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഇക്ബാൽ, തെക്കുംകര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.മനോജ്കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷൻ & മാസ്സ് മീഡിയ ഓഫീസർ പി.എ.സന്തോഷ്‌കുമാർ സ്വാഗതവും തെക്കുംകര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.എം.ബി.ബിനിത നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍