കൊടകര : മറ്റത്തൂർ വീട്ടിച്ചുവട് തെക്കൂട്ട് വീട്ടിൽ 46 വയസുള്ള സലീഷ് ആണ് മരിച്ചത്.കൊടകര തിരുത്തൂർ ക്ഷേത്രത്തിൽ ഇലക്ട്രിക്കൽ ജോലിക്കിടയിലാണ് ഷോക്കേറ്റത്.ഉടൻതന്നെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊടകര പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍