വടക്കാഞ്ചേരി ഉപജില്ലാ കലോൽസവത്തിൽ 'മികവ് തെളിയിച്ച് വടക്കാഞ്ചേരി GBHS സ്ക്കൂളിലെ മുഹമ്മദ് സിനാൻ കെ.എച്ച് മൽസരിച്ച 3 ഇനത്തിൽ രണ്ട് എണ്ണത്തിൽ ഫസ്റ്റും ഒന്നിൽ സെക്കൻ്റും നേടി. അറബി പദ്യം ചൊല്ലൽ ജനറൽ, ഹൈസ്ക്കൂൾ വിഭാഗം ഫസ്റ്റ് അറബി ഗാനം, ഹൈസ്കൂൾ ഫസ്റ്റ് - മാപ്പിളപ്പാട്ട് ഹൈസ്ക്കൂൾ ഇനത്തിൽ സെക്കന്റ് നേടി ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു. ഓട്ടുപാറ ചുള്ളിക്കാട് 'കിണറാമാക്കൽ ഹക്കീം റസിയ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് 8 ക്ലാസിൽ പഠിക്കുന്ന സിനാൻ കെ.എച്ച്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍