മുകേഷ് അടക്കമുള്ള 7 പേർക്കെതിരെ ഉന്നയിച്ച പീഡന പരാതിയിൽ നിന്ന് പിൻവലിഞ്ഞ് പരാതിക്കാരിയായ നടി. പൊലീസിന്റെ നടപടി ഏകപക്ഷീയമാണെന്നും സർക്കാരിൽ നിന്ന് വേണ്ട പിന്തുണ ലഭിക്കുന്നില്ലെന്നും പറഞ്ഞാണ് പരാതി പിൻവലിക്കുന്നത്. കേസിൽ മൊഴി നൽകിയപ്പോൾ ഒരുപാട് വൈരുദ്ധ്യതകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇത് കാരണമാണ് മുകേഷിന് ജാമ്യം കിട്ടിയതും. ഇതിനിടെ പരാതിക്കാരിക്കെതിരെ ഒരു പോക്സോ കേസും വന്നിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍