ജില്ലാകളക്ടറുടെ അറിയിപ്പ്.

തൃശൂർ : തൃശൂർ ജില്ലയിൽ 29/07/2024 തീയതി മുതൽ 31/07/2024 തീയതി വരെ ഉണ്ടായ കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതുമൂലം റേഷൻകാർഡ്, ഡ്രൈവിങ്ങ് ലൈസൻസ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ടവർക്കായി അദാലത്തുകൾ സംഘടിപ്പിക്കുന്നതാണ്. അത്തരത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടുള്ളവർ അദാലത്തിൽ പരിഗണിക്കുന്നതിനായി 09/09/2024 തീയതിക്ക് മുൻപായി ബന്ധപ്പെട്ട വില്ലേജ് ആഫീസർക്കോ,കോർപ്പറേഷൻ / മുനിസിപ്പാലിറ്റി /പഞ്ചായത്ത് സെക്രട്ടറിക്കോ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍