തൃശ്ശൂരിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട തടവുപുള്ളി പിടിയിൽ. ശ്രീലങ്ക സ്വദേശി അജിത്ത് കിഷാൻ പെരേരയാണ് പിടിയിലായത്. ശ്രീലങ്കൻ നേവിയാണ് പ്രതിയെ പിടികൂടിയത്. തൃശ്ശൂരിലെ കോടതിയിൽ നിന്നും പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍