വ്യാപാരി വ്യവസായി സമിതി മുൻ സംസ്ഥാന പ്രസിഡന്റും തൃശൂർ ജില്ലാ സ്പോർട്ട്സ് കൗൺസിൽ വൈസ് പ്രസിഡന്റുമായ ബിന്നി ഇമ്മട്ടി (63) അന്തരിച്ചു.

വ്യാപാരി വ്യവസായി സമിതി മുൻ സംസ്ഥാന പ്രസിഡന്റും തൃശൂർ ജില്ലാ സ്പോർട്ട്സ് കൗൺസിൽ വൈസ് പ്രസിഡന്റുമായ  ബിന്നി ഇമ്മട്ടി (63) അന്തരിച്ചു. ഹൃദ്രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സി.പി.എം തൃശൂർ ഏരിയ കമ്മിറ്റി അംഗമാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍