വാഴാനി ഡാമിലും ജലനിരപ്പ് ഉയരുന്നു.

വാഴാനി ഡാമിലും ജലനിരപ്പ് ഉയരുന്നു. 57.28 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 13.01 എംസിഎം വെള്ളമാണ് നിലവിൽ സംഭരിക്കപ്പെട്ടിട്ടുള്ളത്. 72% വെള്ളമാണ് ഇപ്പോൾ  ഡാമിലുള്ളത്. ചിമ്മിണി ഡാമിൽ 47% വെള്ളവുമാണുള്ളത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍