വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾകടലിൽ അടുത്ത ന്യൂനമർദം രൂപംകൊണ്ടുതുടങ്ങി.

വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ അടുത്ത ന്യൂനമർദം രൂപംകൊണ്ടുതുടങ്ങി. ഇന്നത് ശക്തിപ്രാപിച്ച് ഡിപ്രഷൻ ആകാൻ സാധ്യത. രണ്ട് ദിവസം സഞ്ചരിച്ചു ആന്ധ്ര - ഒഡിഷ തീരം കടക്കും. കേരളത്തിലും തമിഴ് നാട്ടിലും  കർണാടകത്തിലും സിസ്റ്റം ശക്തമായ സ്വാധീനം ചെലുത്തിയേക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍