തൃശൂരിൽ ഹെറോയിനുമായി ആസാം സ്വദേശി പോലീസിന്റെ പിടിയിലായി.

തൃശൂരിൽ ഹെറോയിനുമായി ആസാം സ്വദേശി പോലീസിന്റെ പിടിയിലായി. ആസാം നാഗോൺ സ്വദേശി 30 വയസുള ഒമർ അലിയാണ് പിടിയിലായത്. തൃശൂർ സിറ്റി  ലഹരി വിരുദ്ധ സ്ക്വാഡും പേരാമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.  1.11ഗ്രാം  ഹെറോയിൻ ഇയാളിൽ നിന്നും കണ്ടെടുത്തു. പേരാമംഗലം എസ്. ഐ  ഫയാസ്. ,ലഹരി വിരുദ്ധ സ്‌ക്വാഡ്  അംങ്ങളായ എസ് ഐ  ഗോപാലൻ, സിവിൽ പോലീസ് ഓഫീസർമാരായ  അനിൽകുമാർ, വിപിൻദാസ്, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍