കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു.

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു.വടൂക്കര സ്വദേശിനി അറക്കപ്പാടൻ വീട്ടിൽ സാബുവിൻ്റെ ഭാര്യ വിൻസി (30) ആണ് മരിച്ചത്. വിയ്യൂർ പാടുക്കാട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം. തൃശൂരിൽ നിന്ന് തിരൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. വിയ്യൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍