തൃശ്ശൂരിലെ കോൺഗ്രസിന്റെ പരാജയം പഠിക്കാൻ മൂന്നംഗ സമിതിയെ വച്ച് കെ.പി.സി.സി. കെ.സി ജോസഫ്, ടി.സിദ്ദിഖ്, ആർ. ചന്ദ്രശേഖരൻ എന്നിവരാണ് സമിതി അംഗങ്ങൾ. രണ്ട് ഡിസിസി ഭാരവാഹികൾക്ക് സസ്പെൻഷൻ. സജീവൻ കുരിയച്ചിറ, എം.എൽ ബേബി എന്നിവരെ കെപിസിസി സസ്പെൻഡ് ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍