സീനിയർ ചേംബർ ഇൻറർനാഷണൽ തൃശൂർ ലീജിയൻ ലോക പരിസ്ഥിതി ദിനത്തിൽ ഇരവിമംഗലം എൽ.പി സ്ക്കൂളിൽ ഫലവൃക്ഷ തൈകൾനട്ടുകൊണ്ട് പ്രസിഡൻ്റ് ഹംസ എം. അലി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് രമേഷ് കെ.ആർ, സീനിയർ ചേംബർ ദേശീയ വൈസ് പ്രസിഡൻ്റ് എൻ. ഐ. വർഗീസ്, സെക്രട്ടറി രാജഗോപാൽ കെ.ബി , സ്കൂൾ ഹെഡ്മിസ്ട്രസ് പ്രസന്ന, ട്രഷറർ കുരിയപ്പൻ കെ. എരിഞ്ചേരി, വനിത വിഭാഗം പ്രസിഡൻ്റ് ഷൈല ഹംസ, എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍