തൃശ്ശൂർ കമ്മീഷണർ അങ്കിത് അശോകന് സ്ഥലംമാറ്റം. പുതിയ നിയമനം നൽകിയിട്ടില്ല; ആർ.ഇളങ്കോ പുതിയ തൃശ്ശൂർ കമ്മീഷണർ. തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിനെ തുടർന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍