കെ. സുരേന്ദ്രൻ തുടരും

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ തുടരും. തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കേന്ദ്ര നിർദ്ദേശം. 2 കോർപ്പറേഷനുകളിലും 100 പഞ്ചായത്തുകളിലും ഭരണം നേടണമെന്ന് നിർദ്ദേശം. ശോഭ സുരേന്ദ്രൻ സംസ്ഥാന ജനറൽ സെക്രട്ടറി ആയേക്കും, കോർ കമ്മിറ്റിയിലും ഉൾപ്പെടും. ജനറൽ സെക്രട്ടറി പദവിയിലേക്ക് കെ.കെ അനീഷ് കുമാറും എസ്. സുരേഷും പരിഗണനയിൽ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍