മൃതദേഹം വീട്ടിലെത്തിച്ചു.

കുവൈറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ചാവക്കാട് പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. ബിനോയ് തോമസിന്റെ പാലയൂരിലെ വീട്ടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തി. ബിനോയ് തോമസിന്റെ സംസ്കാരം ഉച്ചയ്ക്കുശേഷം കുന്നംകുളത്ത് നടക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍