ടൂറിസ്റ്റ് ബസുകൾ കളറാകും; വെള്ള നിറം മാറ്റാൻ നീക്കം.

സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ കളർ കോഡിൽ ഇളവ് വരുത്താനുള്ള നീക്കവുമായി ഗതാഗത വകുപ്പ്. വെള്ള നിറം മാറ്റി പഴയ രീതിയിൽ കളർ നൽകുന്നതിനായി ഇളവ് നൽകും. ഇതുസംബന്ധിച്ച് ജൂലൈ 3ന് നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. കളർ കോഡിൽ വലിയ മാറ്റം പാടില്ലെന്നും മറ്റു രീതിയിലുള്ള രൂപമാറ്റം പാടില്ലെന്നുമുള്ള നിബന്ധനയോടെയാകും ഉത്തരവ്. പഴയ ഉത്തരവ് തിരുത്തി കൊണ്ട് പുതിയ ഉത്തരവിറക്കാനാണ് ശ്രമം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍