വടക്കാഞ്ചേരി ബാർ അസോസിയേഷൻ അഭിഭാഷകർക്കായി പുതിയ ക്രിമിനൽ നിയമങ്ങളെ കുറിച്ച് നിയമ പഠന ക്ലാസ്സ് സംഘടിപ്പിച്ചു.

വടക്കാഞ്ചേരി ബാർ അസോസിയേഷൻ അഭിഭാഷകർക്കായി പുതിയ ക്രിമിനൽ നിയമങ്ങളെ കുറിച്ച് നിയമ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. കേരളത്തിലെ പ്രശസ്ത ക്രിമിനൽ ലോയർ ഹൈക്കോർട്ട് അഭിഭാഷകൻ അഡ്വ. ജോൺ റൗൾഫ് ക്ലാസ്സ് എടുത്തു , ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. എൽദോ പൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. വിഷ്ണു ദേവ് , അഡ്വ. സി.പി അശോക് കുമാർ അഡ്വ. ഹരി കിരൺ , അഡ്വ. നെവിൻ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍