കുമ്പളങ്ങാട് കണ്ടിയൂർ വീട്ടിൽ സരസ്വതി അമ്മ നിര്യാതയായി

വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി  സെക്രട്ടറി ബാബുരാജ് കണ്ടേരിയുടെ മാതാവ് കുമ്പളങ്ങാട് കണ്ടിയൂർ വീട്ടിൽ സരസ്വതി അമ്മ 87 വയസ്സ്  നിര്യാതയായി

സംസ്ക്കാരം നാളെ 13/06/2024 വ്യാഴം 12 മണിക്ക് ചെറുതുരുത്തി പുണ്യതീരം.

മക്കൾ - ബാബുരാജ്, മനോജ് കുമാർ

മരുമക്കൾ- ഓമന, ശ്രീലേഖ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍