ബി. അശോകൻമാസ്റ്റർ നിര്യാതനായി. ആദരാഞ്‌ജലികൾ

പാർളിക്കാട് UPS ഹെഡ്മാസ്റ്റർ, വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ അധ്യാപകൻ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച ബി. അശോകൻമാസ്റ്റർ കഴിഞ്ഞ രാത്രി നമ്മോടു വിട പറഞ്ഞു. സംസ്കാരം - ഉച്ചകഴിഞ്ഞു 3 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍