സി.പി.ഐ പ്രവർത്തകൻ വി.എസ് അനിൽകുമാർ നിര്യാതനായി.

പരേതനായ മരാത്ത് കുന്ന് വലിയ പറമ്പിൽ ശേഖരന്റ മകൻ അനിൽകുമാർ (53) വയസ്സ് നിര്യാതനായി. സി.പി.ഐ എങ്കക്കാട്  ലോക്കൽ കമ്മിറ്റി  സെക്രട്ടറി, മുൻ വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ക്കാരം ഇന്ന് (07-06-2024 ) വൈകീട്ട് നടക്കും . അമ്മ  ഗൗരി. ഭാര്യ: അജ്ജലി, മക്കൾ: ആദർശ്, ആകാശ്. സഹോദരങ്ങൾ : ചന്ദ്രശേഖരൻ, വിജയകുമാർ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍