മരോട്ടിച്ചാൽ ചുള്ളിക്കാവിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കും.

കഴിഞ്ഞദിവസം പുലിയിറങ്ങിയ മരോട്ടിച്ചാൽ ചുള്ളിക്കാവിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ്. പുലിയിറങ്ങിയ സ്ഥലം പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍