കേച്ചേരി പാലത്തിന് സമീപം ബസ്സും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് പരിക്ക്.

കേച്ചേരി പാലത്തിന് സമീപം   ബസ്സും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് പരിക്ക്. മൂന്നാർ സ്വദേശി പളനിസാമി മകൻ എസാക്കി മുത്തു(38)നെ  കേച്ചേരി ആകട്സ്  പ്രവർത്തകർ മുളങ്കുന്നത്‌കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.ഇന്ന് (02/03/2024) രാവിലെ 6:35 ന് ആയിരുന്നു അപകടം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍