റേഷൻ വിതരണം തടസ്സപ്പെട്ടു.

സെർവർ തകരാർ; റേഷൻ വിതരണവും മാസ്റ്ററിങ്ങും പൂർണ്ണമായി തടസ്സപ്പെട്ടു. നാലുദിവസമായി റേഷൻ വിതരണം മന്ദഗതിയിൽ. തകരാർ പരിഹരിച്ച് വരുന്നതായി ഭക്ഷ്യവകുപ്പ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍