സർക്കാർ ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല. ശമ്പളം കിട്ടാൻ തിങ്കളാഴ്ച വരെ കാക്കണം. പണം ഇല്ലാത്തതിനാൽ ട്രഷറി അക്കൗണ്ട് മരവിപ്പിച്ചു. ആദ്യദിനം ശമ്പളം കിട്ടേണ്ടിയിരുന്നത് 97,000ത്തോളം പേർക്ക്. സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നത് ചരിത്രത്തിലാദ്യം. ട്രഷറിയിലേക്ക് പണമെത്തിക്കാൻ തിരക്കിട്ട നീക്കം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

.jpg)

0 അഭിപ്രായങ്ങള്‍