വാഴച്ചാൽ, അതിരപ്പിള്ളി ടൂറിസം കേന്ദ്രങ്ങൾക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് വാഴച്ചാൽ ഡി.എഫ്.ഒ ഓഫിസ് അറിയിച്ചു.
പൊരിങ്ങൽക്കുത്ത് വാച്ചുമരത്ത് വനവിഭവങ്ങൾ ശേഖരിക്കാനെത്തിയ ഊര്മൂപ്പനെയും ഭാര്യയെയും കാട്ടാന ആക്രമിക്കുകയും ആദിവാസി സ്ത്രീയെ കാട്ടാന കൊലപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍