ആറാട്ടുപുഴ പൂരം വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി ലഭിക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ ആറാട്ടുപുഴ ക്ഷേത്രോപദേശകസമിതി ഭാരവാഹികളുടെ അടിയന്തരയോഗം തീരുമാനിച്ചു.

 ആറാട്ടുപുഴ പൂരം വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി ലഭിക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ ആറാട്ടുപുഴ ക്ഷേത്രോപദേശകസമിതി ഭാരവാഹികളുടെ അടിയന്തരയോഗം തീരുമാനിച്ചു.  

പോലീസ് -അഗ്നി രക്ഷാ വിഭാഗങ്ങൾ നൽകിയ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരിമരുന്നുപ്രദർശനത്തിന് അനുമതി നിഷേധിച്ചതെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. ആറാട്ടുപുഴ പൂരത്തിലെ ആചാരങ്ങൾക്ക് ഭംഗം വരുന്നുവെന്നതിൽ ആശങ്കയുണ്ടെന്നും സമിതി പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍