സീനിയർ ചേംബർ ഇൻറർനാഷണലിൻ്റെ കണ്ണൂരിൽ വെച്ച് നടന്ന ദേശീയ സമ്മേളനത്തിൽ വടക്കാഞ്ചേരിയിൽ നിന്നുമുള്ള സീനിയർ ഹംസ എം. അലി ദേശീയ തലത്തിൽ ഏറ്റവും നല്ല സെക്രട്ടറിക്കുള്ള അവാർഡ് കരസ്ഥമാക്കി.
വിവിധ സ്റ്റേറ്റുകളിൽ നിന്നുമുള്ള സെക്രട്ടറിമാരിൽ നിന്നും ഏറ്റവും മികച്ച റിപ്പോർട്ടിങ്ങിനാണ് അദ്ദേഹത്തെ അവാർഡ് ജേതാവാക്കിയത് ഈ വർഷത്തെ ദേശീയ സമ്മേളനത്തിൻ്റെ അവാർഡ് സന്ധ്യയിൽ ദേശീയ അദ്ധ്യക്ഷൻ പ്രഫസർ വർഗീസ് വൈദ്യൻ അവാർഡ് സമ്മാനിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍