വേലൂർ വെങ്ങിലിശ്ശേരി കുറ്റിപ്പള്ളത്ത് വീട്ടിൽ വേലായുധൻ മകൻ 70 വയസ്സുള്ള തങ്കപ്പൻ ആണ് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. മണിമലർക്കാവ് ഉത്സവനാളിൽ വേലൂരിൽ വെച്ച് ഓട്ടോറിക്ഷ ഇടിച്ച് ചികിത്സയിൽ ആയിരുന്നു.
ഭാര്യ: സുമിത്ര .
മക്കൾ: സുജിത്ത്, സുമിത .
മരുമക്കൾ: സുകേഷ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍