എം.എം.മാധവ്നെ മിസ്റ്റർ തൃശൂർ ആയി തിരഞ്ഞെടുത്തു.
ലൈഫ് ഗാർഡ് സ്ലിമിങ് ആൻഡ് ഫിറ്റ്നസ് സെൻ്ററിൻ്റെ 35ആം വാർഷികത്തോടനുബന്ധിച്ച് തൃശ്ശൂരിൽ നടന്ന മിസ്റ്റർ തൃശൂർ ആൻഡ് മിസ്സിസ് തൃശ്ശൂർ ചാമ്പ്യൻഷിപ്പ് 2023-24 90+ കാറ്റഗറിയിലാണ് മാധവ്നെ മിസ്റ്റർ തൃശൂരായി തിരഞ്ഞെടുത്തത്. വടക്കാഞ്ചേരി കുമരനെല്ലൂർ സ്വദേശിയാണ് മാധവ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ