തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന സ്ത്രീയെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തു.

തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന സ്ത്രീയെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തു. പുതുക്കാട് ചെങ്ങാലൂർ കിഴക്കൂട്ട് വീട്ടിൽ ബിന്ദു (45) ആണ് അറസ്റ്റിലായത്.

 ആശുപത്രിയിൽ രോഗികളേയും കൂട്ടിരിപ്പുകാരേയും സഹായിക്കാനെന്ന വ്യാജേന ഒപ്പം കൂടി പണവും സ്വർണാഭരണവും മോഷ്ടിക്കുകയാണ് ചെയ്തിരുന്നത്.മെഡിക്കൽ കോളേജ് ഒ.പി.യിൽ മാല മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.