പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബലമായി തടഞ്ഞുവെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും 25,000 രൂപ പിഴയും. 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് പ്രതി ഇയ്യാൽ ആദൂർ ചുക്കിരിവളപ്പിൽ രാകേഷി(31)നെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജി ആർ. മിനി ശിക്ഷിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍