ബൈക്ക് മിസ്സിംഗ്‌

ഹീറോ ഹോണ്ട പാഷൻ പ്ലസ് KL 48 A 5190 എന്ന വണ്ടി വടക്കാഞ്ചേരി ഓട്ടുപാറ ജാറംകുന്ന് പരിസരത്ത് നിന്ന് (27/2/2024) പൂരം ദിവസം രാത്രി 8 മണിമുതൽ കാണാതായിരിക്കുന്നു..

വടക്കാഞ്ചേരി പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്..ഏതെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി 7558838472 എന്ന നമ്പറിൽ ബന്ധപെടുക.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍