ലേലം അറിയിപ്പ്.

 വടക്കാഞ്ചേരി: പട്ടിക ജാതി വികസന വകുപ്പിൻ്റെ എങ്കക്കാട് ഐ.ടി.ഐ യിൽ അപകടാവസ്ഥയിലുള്ള പഴയ ഓഫീസ് കെട്ടിടം പൊളിച്ചുനീക്കം ചെയ്യുന്നതിനുള്ള പരസ്യ ലേലം ഐ .ടി .ഐ യിൽ വച്ച് ഫെബ്രുവരി രണ്ടിന് 11 ന്  നടത്തുമെന്ന് ഐ.ടി.ഐ പ്രിൻസിപ്പാൾ അറിയിച്ചു.  ഫോൺ: 04884 234073, 944 66 870 58, 994 7310 931.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.