നിലവില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഹൈസ്‌കൂള്‍ വിഭാഗം കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ അധ്യക്ഷയായി. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് മുഖ്യാതിഥിയായി.പിഡബ്ല്യുഡി ബില്‍ഡിങ് സെക്ഷന്‍ അസി. എന്‍ജിനീയര്‍ സാന്റോ സെബാസ്റ്റ്യൻ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ദീപ എസ് നായര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ പദ്മജ, വൈസ് പ്രസിഡന്റ് എം ഉദയന്‍, സ്ഥിരം സമിതി അധ്യക്ഷ വിനി ഉണ്ണിക്കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു സുരേഷ്, പ്രിന്‍സിപ്പല്‍ ഡോ. പി സുകുമാരന്‍, സ്‌കൂള്‍ ചെയര്‍മാന്‍ കെ കെ അഭിലാഷ്, പ്രധാനാധ്യാപിക വി എം സുനിത, പിടിഎ പ്രസിഡന്റ് വൈ സി സുരേഷ് കുമാര്‍, പീതാംബരന്‍ കുറുവപ്പാടം എന്നിവര്‍ സംസാരിച്ചു. പഠനത്തില്‍ മികവുപുലര്‍ത്തിയവരെയും വിദ്യാര്‍ഥികള്‍ക്ക് എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തിയവരെയും മന്ത്രി ആദരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍