വേലൂർ തേർമഠം സണ്ണി മകൾ സാനിയ നിര്യാതയായി വേലൂർ RSRV HS സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. ശവസംസ്കാരം 18.01.2024 നാളെ കാലത്ത് 9 മണിക്ക് വേലൂർ സെന്റ് ഫ്രാസിസ് സേവിയെഴ്സ് ഫൊറാന പള്ളിയിൽ
അമ്മ - ലിസ്സി
സഹോദരങ്ങൾ -എഡിസൺ, സ്റ്റെഫി
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍