ചെന്നൈയിൽ നിന്നും കോട്ടയത്തേക്കും - കോട്ടയത്തുനിന്ന് ചെന്നൈയിലേക്കും വന്ദേ ഭാരത് ശബരി സ്പെഷ്യൽ തീവണ്ടി റെയിൽവേ സർവീസ് നടത്തും.
ഡിസംബർ 15 മുതൽ 24 വരെ നാല് സർവ്വീസുകളാണ് നടത്തുക.ഇത് കൂടാതെ ക്രിസ്മസ് അവധി പ്രമാണിച്ച് ചെന്നൈ-കോയമ്പത്തൂർ-ചെന്നൈ റൂട്ടിൽ മറ്റൊരു വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ കൂടി സർവീസ് നടത്തും. 2024 ജനുവരി 30 വരെ ചൊവ്വാഴ്ചകളിലാണ് സർവ്വീസ് ഉണ്ടായിരിക്കുക.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍