മുണ്ടൂർ-ഗവ. മെഡിക്കൽ കോളേജ് റോഡിൽ കുരിയാൽ പാലം മുതൽ പഞ്ഞൻമൂല വരെ ഇന്റർലോക്ക് ചെയ്യുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഈ വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടും. വാഹനങ്ങൾ വരടിയം കവിനഗർ, പാർത്ഥസാരഥി ജങ്ഷൻ, അവണൂർ കിണർ സ്റ്റോപ്പ്, കിരാലൂർ വഴിയും മുണ്ടൂരിലേക്ക് വരുന്ന വാഹനങ്ങൾ അവണൂർ കിണർ സ്റ്റോപ്പ് തിരിഞ്ഞ് വരടിയം വഴിയും പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍