നവ കേരള സദസ്സ് സംഘാടകസമിതി മുള്ളൂർക്കര.

നവകേരള സദസ്സിന്റെ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണയോഗം കെ.കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മേലേടത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ബി.കെ തങ്കപ്പൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ ശശികല സുബ്രഹ്മണ്യൻ, ഷാദിയ അമീർ, പ്രതിഭാ മനോജ് ഫാദർ ചാക്കോ ചിറമൽ എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍