രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം കോലഴിയിൽ വിപുലമായി ആഘോഷിച്ചു.

 രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം കോലഴിയിൽ വിപുലമായി ആഘോഷിച്ചു. ജന്മദിനാചരണത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡി. സി. സി. ജനറൽ സെക്രട്ടറി എൻ. ആർ. സതീശൻ, സന്തോഷ് കോലഴി, കെ. എൻ. നാരായണൻ, സുരേഷ് എം. എസ്, എം. വി. ഭരതൻ, എം. ആർ. ശാന്ത എന്നിവർ പ്രസംഗിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍