തെക്കുംകര : യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാ സർക്കാരുകളുടെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ പുന്നംപറമ്പ് സെന്ററിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ഉപവസിച്ചു യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ അജിത്കുമാർ ഉദ്ഘാടനം ചെയ്തു.
നേതാക്കളായ പി ജെ രാജു, അഡ്വ: അഖിൽ സാമുവൽ, സന്ധ്യ കൊടക്കാടത്ത് ഏ ആർ കൃഷ്ണൻകുട്ടി, കെ ചന്ദ്രശേഖരൻ, ടി വി പൗലോസ്, കെ ആർ സന്ദീപ്, കുട്ടൻ മച്ചാട്,വിനോദ് മാടവന, എൻ എം വിനീഷ്, പി ടി മണികണ്ഠൻ, വി ജെ ജമാൽ, ഇ ജി ജോജു, പി ദുർഗാദാസ്, വി ജെ ഷിജോ, അനൂപ് സെബാസ്റ്റ്യൻ, കെ യു നിധീഷ്, എൻ സി ജോഷി, തുടങ്ങിയവർ സംസാരിച്ചു വൈകീട്ട് ഉപവാസ സമാപനം മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റെ ജിജോ കുരിയൻ ഉദ്ഘാടനം ചെയ്തു അഡ്വ: ടി ച്ച് മുഹമ്മദ് ഷെഫീക്ക് മുഖ്യപ്രഭാഷണം നടത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍