വടക്കാഞ്ചേരി കൃഷി ഭവൻ അറിയിപ്പ്.

പച്ചക്കറി വികസന പദ്ധതി, സ്റ്റേറ്റ് ഹോട്ട്കൾച്ചർ മിഷൻ പദ്ധതി എന്നിവയിൽ ശീതകാല പച്ചക്കറി തൈകൾ (ക്യാബേജ്, കോളിഫ്ലവർ) വടക്കാഞ്ചേരി കൃഷിഭവനിൽ ലഭ്യമാണ്.

ആവശ്യമായവർ 2023-24 വർഷത്തെ നികുതി രസീത് കോപ്പിയുമായി വരിക .

കൃഷി ഓഫീസർ വടക്കാഞ്ചേരി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍