മയക്കുമരുന്നായ എം.ഡി.എം.എയുമായി വല്ലച്ചിറ കാരമുക്ക് സ്വദേശിയെ ചേർപ്പ് എക്സൈസ് പിടികൂടി. പതിയത്ത് വീട്ടിൽ അഭിരാഗിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 4.5ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍