കരുവന്നൂര്‍ കേസില്‍ സി.പി.എം പ്രചരണത്തിന് തിരിച്ചടിയുമായി ഇ.ഡി. സിപിഎം നേതാവ് പി.ആര്‍.അരവിന്ദാക്ഷന്‍റെ അമ്മയുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത് പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറിയെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
ഈ അക്കൗണ്ടിലൂടെ 63 ലക്ഷംരൂപയുടെ ഇടപാട് നടന്നതിന് തെളിവായി ബാങ്കിന്‍റെ സ്റ്റേറ്റ്മെന്‍റ് ഉണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഇത് അമ്മയുടെ അക്കൗണ്ടെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചതായും ഇ.ഡി. കോടതിയില്‍ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpeg)

0 അഭിപ്രായങ്ങള്‍