വടക്കാഞ്ചേരി പള്ളി പെരുനാളിന് കൊടിയേറി.

 വടക്കാഞ്ചേരി സെൻ്റ് ഫ്രാൻസീസ് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുനാൾ കൊടി ഉയർത്തൽ വടക്കാഞ്ചേരി അസ്സീസി കപ്പുച്ചിൻ ആശ്രമത്തിലെ ഫാ. സിജോ അരിക്കാട്ടു് നിർവ്വഹിച്ചു ഫൊറോന വികാരി ഫാ. ആൻറണി ചെമ്പകശ്ശേരി സമീപം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍