ഗാന്ധിജയന്തി ദിനത്തിൽ വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ ഓട്ടുപാറ ബസ് സ്റ്റാന്റ് പരിസരം ശുചീകരിച്ചു.

 ഗാന്ധിജയന്തി ദിനത്തിൽ വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ ഓട്ടുപാറ ബസ് സ്റ്റാന്റ് പരിസരം ശുചീകരിച്ചു. നഗരസഭാ ചെയർമാൻ പി.എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മറ്റ് ജനപ്രതിനിധികൾ, ആരോഗ്യവിഭാഗം ജീവനക്കാർ, കണ്ടീജന്റ് ജീവനക്കാർ തുടങ്ങിയവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍