തൃശൂർ നഗരത്തിൽ ഭാഗികമായി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും

 ബി.ജെ.പി. തൃശൂർ ജില്ലാ കമ്മിറ്റിയുടെ പദയാത്ര നടക്കുന്നതിനാൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിമുതൽ പരിപാടി അവസാനിക്കുന്നതുവരെ തൃശൂർ നഗരത്തിൽ ഭാഗികമായി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. സ്വരാജ് റൗണ്ടിൽ ഉച്ചയ്ക്ക് രണ്ടുമണിമുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍