സംസ്ഥാന വന്യ ജീവി വാരാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ മൃഗശാലയിൽ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം ഒരുക്കി അധികാരികൾ.ഒക്ടോബർ മൂന്ന് മുതൽ എട്ട് വരെയാണ് സൗജന്യ പ്രവേശനം.
വിദ്യാർത്ഥികൾക്കായി വിവിധ മൽസരങ്ങളും മൃഗശാലയിൽ ഒരുക്കിയിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍